ചെറുവത്തൂർ അന്നമ്മ വറിയത്തിന്റെ (90 ) സംസ്കാരം ഇന്ന് മെയ് 14 ന്

ചെറുവത്തൂർ അന്നമ്മ വറിയത്തിന്റെ (90 )  സംസ്കാരം ഇന്ന്  മെയ് 14 ന്

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ സഭാംഗം ചെറുവത്തൂർ പരേതനായ സി യു വറിയത്തിന്റെ ഭാര്യ അന്നമ്മ വറിയത്ത് (90 ) വൈറ്റില ജനത പെന്തെക്കൊസ്ത് മിഷൻ റോഡിലെ വസതിയിൽ നിര്യാതനായി.  

സംസ്കാര ശുശ്രൂഷ മെയ് 14 ഞായറാഴ്ച ഉച്ചയ്ക്ക് 1 ന് എറണാകുളം സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം  മുളന്തുരുത്തി ടിപിഎം സഭാ സെമിത്തെരിയിൽ നടത്തും.

കോട്ടയം പാമ്പാടി കരിപ്പാമറ്റം കുടുംബാംഗമാണ്.

മകൾ: സ്റ്റെഫി രാജ് (ഷാർജ)

മരുമകൻ:രാജ്പോൾ കരപ്പിള്ളിൽ (ഷാർജ )

Advertisement