പാസ്റ്റർ ജോജി കുന്നേൽ വർഗ്ഗീസിൻ്റെ ഭാര്യ മാതാവ് അന്നമ്മ കുര്യാക്കോസ് (82) കർതൃസന്നിധിയിൽ

വാഴൂർ: ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് സഭാംഗം കൊടുങ്ങൂർ കുളത്തുങ്കൽ പാസ്റ്റർ കെ.കെ. കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (82) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.
മക്കൾ: കുരിയാക്കോസ് കുരിയാക്കോസ്, സാജൻ കുരിയാക്കോസ്, ആനിമോൾ ജോജി .
മരുമക്കൾ: ഗ്രേസികുട്ടി, ലിൻസി, പാസ്റ്റർ ജോജി കുന്നേൽ