പാസ്റ്റർ രാജൻ ജോണിന്റെ മാതാവ് അന്നമ്മ യോഹന്നാൻ (87) നിര്യാതയായി

പാസ്റ്റർ രാജൻ ജോണിന്റെ മാതാവ് അന്നമ്മ യോഹന്നാൻ (87) നിര്യാതയായി

കൊട്ടാരക്കര: ഐപിസി പടിമൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ ജോണിന്റെ മാതാവ് അന്നമ്മ യോഹന്നാൻ (87) മാർച്ച് 18  ശനിയാഴ്ച രാത്രി കൊട്ടാരക്കര നെല്ലിക്കുന്നത്ത് മകന്റെ വസതിയിൽ നിര്യാതയായി.  സംസ്കാരം മാർച്ച് 20 തിങ്കൾ രാവിലെ ഐപിസി നെല്ലിക്കുന്നം സഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച് 12.30 ന് സഭാ സെമിത്തേരിയിൽ.

മക്കൾ : അച്ചൻകുഞ്ഞ്, കുഞ്ഞു്മോൻ, പാസ്റ്റർ രാജൻ ജോൺ, കുഞ്ഞമ്മ, സാലി,ഷീല. 
മരുമക്കൾ: പരേതയായ മണി , ആലീസ്, റോസമ്മ (മോളി), പാസ്റ്റർ എം പി. ബേബി, പാസ്റ്റർ സജി പാപ്പച്ചൻ, പാസ്റ്റർ രാജു യോഹന്നാൻ.

Advertisement