പാസ്റ്റർ അനൂപ് പുന്നൂസ് ജോൺ (44) സൗദി അറേബ്യയിൽ നിര്യാതനായി

പാസ്റ്റർ അനൂപ് പുന്നൂസ് ജോൺ (44) സൗദി അറേബ്യയിൽ നിര്യാതനായി

കോട്ടയം : പള്ളം വേണാട്ടുകളത്തിൽ കൊച്ചു പുത്തൻ പുരക്കൽ പരേതനായ പാസ്റ്റർ ജോൺ പുന്നുസിൻ്റെയും, കുഞ്ഞുഞ്ഞമ്മ ജോണിന്റെയും മകൻ പാസ്റ്റർ അനൂപ് പുന്നൂസ് ജോൺ (44) (കോട്ടയം ശാരോൻ ഫെലോഷിപ്പ് സഭാംഗം) സൗദി അറേബ്യയിലെ അൽ-കോബാറിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ : സൂസൻ അനൂപ് , മകൻ : റയാൺ ജോൺ അനൂപ് , സഹോദരങ്ങൾ: ആരോൺ .പി.ജോൺ സ്രൗദി ദമ്മാം), അക്കാമ ജോൺ (ആഗ്ര).