പൈനാടത്ത് ആൻറണി (60) നിര്യാതനായി

പൈനാടത്ത് ആൻറണി (60) നിര്യാതനായി

വയനാട്: മീനങ്ങാടി എ.ജി. സഭാംഗം പൈനാടത്ത് ആൻറണി (60) നിര്യാതനായി. സംസ്കാരം ഏപ്രിൽ 28 ഇന്ന് രാവിലെ 9 ന്  മീനങ്ങാടി AG ചർച്ച് ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകർക്ക് ശേഷം  ഉച്ചക്ക് 12 ന് കുമ്പളേരി സെമിത്തേരിയിൽ. 

 ക്യാൻസർ ബാധിതനായ ചികിത്സയിലായിരുന്നു.

ഭാര്യ : ഗ്രേയ്സി ആന്റണി.  മക്കൾ:അജിൻ,എമിൽ,എബിൻ.

Advertisement