മഞ്ചേരി പടവത്ത് വീട്ടിൽ പി.എസ്. ആന്റണി (67) നിര്യാതനായി

മഞ്ചേരി പടവത്ത് വീട്ടിൽ പി.എസ്. ആന്റണി (67) നിര്യാതനായി

മഞ്ചേരി: പടവത്ത് വീട്ടിൽ പി.എസ്. ആന്റണി (67) നിര്യാതനായി. മഞ്ചേരി ന്യൂ ഇന്ത്യ ചർച്ച് ഗോഡ് സഭാംഗമാണ്.

സംസ്കാര ശുശ്രൂഷ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് മഞ്ചേരി (ചെരണി) ന്യൂ ഇന്ത്യ ചർച്ച് ഗോഡ് സഭാ ഹാളിൽ  ആരംഭിച്ച് ഉച്ചയ്ക്ക് 2.30 ന് വേട്ടേക്കോട് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: റോസമ്മ ആന്റണി,

മക്കൾ: ലാലു, സാനിയ, ഷീബ, നെൽസൺ, ജോഷി.