നിലമ്പൂർ പതാലിൽ കുഞ്ഞമ്മ മാത്യു(84)  നിര്യാതയായി

നിലമ്പൂർ പതാലിൽ  കുഞ്ഞമ്മ മാത്യു(84)  നിര്യാതയായി

നിലമ്പൂർ : പതാലിൽ പരേതനായ പി.ജെ. മാത്യുവിൻ്റെ ഭാര്യ കുഞ്ഞമ്മ മാത്യു(84)  നിര്യാതയായി. ഭൗതികശരീരം ഏപ്രിൽ 15 ന് തിങ്കളാഴ്ച രാവിലെ 8ന് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് ഉച്ചകഴിഞ്ഞ് 2 ന് ശുശ്രൂഷ ആരംഭിക്കും. 3 ന് എടക്കര എ.ജി. സഭയുടെ ആഭിമുഖ്യത്തിൽ മുപ്പിനി സ്രോതസ്സ് റോഡിലെ എ.ജി സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ജോസ്, മറിയാമ്മ, അന്നമ്മ. മരുമക്കൾ: ജിജി, മിനി, സന്തോഷ്.