പാസ്റ്റർ അരുൺ ടി.പി (45) കർതൃസന്നിധിയിൽ

പാസ്റ്റർ അരുൺ ടി.പി (45) കർതൃസന്നിധിയിൽ

തൃശൂർ : ഐപിസി തൃശൂർ സൗത്ത് സെൻ്റർ വിലങ്ങന്നൂർ സഭാംഗം താഴത്ത് പുതുക്കുടിയിൽ പാസ്റ്റർ അരുൺ ടി.പി (45) അന്തരിച്ചു. സംസ്കാര ശുശ്രുഷ ഏപ്രിൽ 2 ന് ചൊവ്വ രാവിലെ 7 ന് വിലങ്ങന്നൂർ ചർച്ചിൽ ആരംഭിച്ചു 10.30 ന് കണ്ണാറ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: ജൂലി. മകൻ: അമിത്ത്.

Advertisement