പണിക്കരുവീട്ടിൽ ആശാ ജോർജ് (47) സൗദി അറേബ്യയിൽ നിര്യാതയായി

പണിക്കരുവീട്ടിൽ ആശാ ജോർജ് (47) സൗദി അറേബ്യയിൽ നിര്യാതയായി

കങ്ങഴ: മുണ്ടത്താനം പണിക്കരുവീട്ടിൽ ബിനു പി. ജോർജിന്റെ ഭാര്യ ആശാ ജോർജ് (47) സൗദി അറേബ്യയിലെ ദമാമിൽ നിര്യാതയായി. ചർച്ച് ഓഫ് ഗോഡ് കോട്ടയം കഞ്ഞിക്കുഴി സഭാംഗമാണ്. സംസ്കാരം പിന്നീട്.

കോട്ടയം കോതമംഗലം ആരിപ്പിള്ളിൽ കുടുംബാംഗമാണ് പരേത. . മക്കൾ : ജോഷ്വാ , ജോബ്.

Advertisement