മല്ലപ്പള്ളി ഇടിപുറത്ത് വർഗീസ് ഇ.തോമസ് (ബാബു -61) ബെംഗളൂരുവിൽ നിര്യാതനായി

മല്ലപ്പള്ളി ഇടിപുറത്ത് വർഗീസ് ഇ.തോമസ് (ബാബു -61) ബെംഗളൂരുവിൽ നിര്യാതനായി

സംസ്കാരം തത്സമയം ഗുഡ്ന്യൂസിൽ മഷിക്കാം

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ ജാലഹള്ളി സഭാംഗം മല്ലപ്പള്ളി ഇടിപുറത്ത് വർഗീസ് ഇ.തോമസ് ( ബാബു -61) ബാംഗ്ലൂർ എം.എസ്. പാളയ ആദിത്യ നഗറിലെ വസതിയിൽ നിര്യാതനായി.

സംസ്കാരം ഒക്ടോബർ 12 വ്യാഴം രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 2ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭാര്യ: ഷേർളി വർഗീസ്.(കൊച്ചി കൈതത്തറ കുടുംബാംഗം).

മക്കൾ : ആശീഷ് ഇ. വർഗീസ് (സി.എസ്.ബി ബാങ്ക് ബെംഗളൂരു), അഭിഷേക് ഇ.വർഗീസ് (ബി.ബി.എ വിദ്യാർഥി, ബിഷപ്പ് കോട്ടൺ കോളേജ് ബെംഗളൂരു)

ദീർഘ വർഷങ്ങൾ മസ്ക്കത്ത് റ്റി.പി.എം സഭാംഗമായിരുന്നു.

ഗുഡ്ന്യൂസ് കർണാടക കോർഡിനേറ്റർ ചാക്കോ കെ.തോമസിൻ്റെ സഹോദരി ഭർത്താവാണ്.