റവ. ബാബു തോമസ് (74) കർത്തൃ സന്നിധിയിൽ

റവ. ബാബു തോമസ് (74) കർത്തൃ സന്നിധിയിൽ

നെയ്യാറ്റിൻകര : ഗിലെയാദ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകൻ കവളാകുളം ഗിലെയാദ് ഭവനിൽ റവ. ബാബു തോമസ് (74) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (7/6/2024) രാവിലെ 8 മണിക്ക് ഗിലെയാദ് ക്രിസ്ത്യൻ ഫെല്ലോഷിപ് (നെയ്യാറ്റിൻകര ) ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകർക്ക് ശേഷം നടക്കും. പരേതൻ മല്ലപ്പള്ളി പരിയാരം വടക്കേക്കര കുടുംബാoഗമാണ്.

ഭാര്യ ഷൈല കോട്ടയം മൈലക്കൽ കുടുംബാoഗമാണ്. മക്കൾ : ഫെമിൻ, ഫീബി, ഫെയിത്ത്. മരുമക്കൾ : Mr. അലക്സ്‌ ഡാനിയേൽ , Mr. പ്രെയ്‌സ് തോമസ്, pr. ബിജു ശമുവേൽ.