കക്കാരുവിള നിരപ്പിൽ ബേബി ജോൺ (72)  നിര്യാതനായി

കക്കാരുവിള നിരപ്പിൽ ബേബി ജോൺ (72)  നിര്യാതനായി

പുനലൂർ : നരിക്കൽ ഏജി സഭാംഗം കക്കാരുവിള നിരപ്പിൽ വീട് ബേബി ജോൺ (72)  നിര്യാതനായി. 

സംസ്കാരം ജൂൺ 9  രാവിലെ 9 ന്  നരിക്കൽ ഏ ജി സഭയുടെ നേതൃത്വത്തിൽ ഭവനത്തിലെ  ശുശ്രൂഷയ്ക്കു ശേഷം12 ന് സഭാ സെമിത്തേരിയിൽ നടക്കും.

ലീലാമ്മ ബേബിയാണ് ഭാര്യ. മക്കൾ : അനജു ബേബി, അനീഷ് ബേബി, അനിത ബേബി. മരുമക്കൾ :- മേബിൾ അനജു, ലിൻസി അനീഷ്.