തിരുവനന്തപുരം ചാരാച്ചിറ  കനക കോട്ടേജിൽ ബീറ്റ ആൽവിൻ(73) നിര്യാതനായി

തിരുവനന്തപുരം ചാരാച്ചിറ  കനക കോട്ടേജിൽ ബീറ്റ ആൽവിൻ(73) നിര്യാതനായി

തിരുവനന്തപുരം : ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം  സെന്റർ സഭാംഗം ചരാച്ചിറ വാട്ട്സ് ലെയ്ൻ കനക കോട്ടേജിൽ ബീറ്റ ആൽവിൻ(മുൻ ഏജീസ്  ഓഫീസ് ഉദ്യോഗസ്ഥൻ 73) നിര്യാതനായി. സംസ്കാരം ജൂൺ 21 വെള്ളി രാവിലെ 10ന് സെൻ്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് കുറവൻകോണം റ്റി.പി.എം സഭാ സെമിത്തേരിയിൽ.

ഭാര്യ: നളിനി.
മകൾ: ടീനാ ജോൺ (യൂക്കോ ബാങ്ക്)
മരുമകൻ. ജോൺ ജി. ജിയോ (വി എസ്സ് എസ്സി).