മുപ്പറത്തലക്കൽ തോട്ടത്തിൽ ബെൽസമ്മ ലാസർ (60) നിര്യാതയായി
തിരുവനന്തപുരം: മലയിൻകീഴ് തച്ചോട്ടുകാവ് ചർച്ച് ഓഫ് ഗോഡ് സഭാംഗം മുപ്പറത്തലക്കൽ തോട്ടത്തിൽ വീട്ടിൽ പരേതനായ ലാസർ കെ ജോസഫിൻ്റെ ഭാര്യ ബെൽസമ്മ ലാസർ (60) നിര്യാതയായി
സംസ്കാരം ഇന്ന് ജൂൺ 25 ന് ശുശ്രുഷ ഉച്ചകഴിഞ്ഞ് കോട്ടപ്പുറം ഭവനത്തിൽ നടക്കും.
മക്കൾ: പാസ്റ്റർ സാബുമോൻ ലാസർ (ക്രൈസ്റ്റ് എ.ജി. പ്രയർ സെൻ്റർ, മണപ്പുറം - മലയിൻകീഴ്),സജുമോൻ ലാസർ, സാജൻ ലാസർ.
മരുമക്കൾ: ജയശ്രീ സാബു, ശാലിനി സജു, അഖില സാജൻ, കൊച്ചു മക്കൾ തീർസാ ജെ സാബു, തബീഥ ജെ സാബു,.