മലയിൻകീഴ് തച്ചോട്ടുകാവ് മുപ്പറത്തലക്കൽ തോട്ടത്തിൽ വീട്ടിൽ ബെൽസമ്മ ലാസർ (60) നിര്യാതയായി

മലയിൻകീഴ് തച്ചോട്ടുകാവ് മുപ്പറത്തലക്കൽ തോട്ടത്തിൽ വീട്ടിൽ ബെൽസമ്മ ലാസർ (60) നിര്യാതയായി

തിരുവനന്തപുരം:  മലയിൻകീഴ് തച്ചോട്ടുകാവ് ചർച്ച് ഓഫ് ഗോഡ്‌ സഭാംഗം മുപ്പറത്തലക്കൽ തോട്ടത്തിൽ വീട്ടിൽ പരേതനായ ലാസർ കെ. ജോസഫിൻ്റെ ഭാര്യ ബെൽസമ്മ ലാസർ (60) നിര്യാതയായി. സംസ്കാരം ജൂൺ 25ന് കോട്ടപ്പുറം ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നടക്കും.

മക്കൾ: പാസ്റ്റർ സാബുമോൻ ലാസർ (ക്രൈസ്റ്റ് എ.ജി. പ്രയർ സെൻ്റർ, മണപ്പുറം - മലയിൻകീഴ്), സജുമോൻ ലാസർ, സാജൻ ലാസർ.

മരുമക്കൾ: ജയശ്രീ സാബു, ശാലിനി സജു, അഖില സാജൻ, കൊച്ചു മക്കൾ തീർസാ ജെ സാബു, തബീഥ ജെ സാബു.

Advertisemen