മണർകാട് നിരപ്പേൽ ശശിധരന്റെ ഭാര്യ ബിജി (52) നിരപ്പേൽ നിര്യാതയായി

മണർകാട് നിരപ്പേൽ ശശിധരന്റെ ഭാര്യ ബിജി (52) നിരപ്പേൽ നിര്യാതയായി

മണർകാട്: ചർച്ച് ഓഫ് ഗോഡ് മണർകാട് സഭാംഗം നിരപ്പേൽ ശശിധരന്റെ ഭാര്യ ബിജി ശശിധരൻ (52) നിരപ്പേൽ നിര്യാതയായി. സംസ്കാരം ആഗ. 26 ന് രാവിലെ 8:30 ന് ഭവനത്തിൽ നടക്കുന്ന  ശുശ്രൂഷകൾക്ക് ശേഷം 12:30 ന് മാങ്ങാനം ചിലമ്പ്രകുന്നു സെമിത്തേരിയിൽ.

Advertisement 

Advertisement