മൈലപ്ര ബ്രദറൻ സഭാ അംഗം നായിക്കംപറമ്പിൽ ബിനോയി ഇ.ജെ (52) നിര്യാതനായി

മൈലപ്ര ബ്രദറൻ സഭാ അംഗം നായിക്കംപറമ്പിൽ ബിനോയി ഇ.ജെ (52) നിര്യാതനായി

പത്തനംതിട്ട : മൈലപ്ര ബ്രദറൻ അസംബ്ലി സഭാ അംഗം നായിക്കംപറമ്പിൽ ബിനോയി ഇ.ജെ
(52) നിര്യാതനായി. സംസ്കാരം  മൈലപ്ര ബ്രദറൻ സെമിത്തേരിയിൽ പിന്നീട് നടക്കും.ചില നാളുകളായി ചികിൽസയിലായിരുന്നു

ഭാര്യ: ബ്ലെസ്സി ബിനോയി മണ്ണൂർ
മക്കൾ: ലീഡിയാ ബിനോയി (നേഴ്സിംഗ് വിദ്യാർത്ഥിനി) ജോയൽ ബിനോയി ( ഡിഗ്രി വിദ്യാർത്ഥി). മാതാപിതാക്കൾ : പരേതനായ ഇ.എം. ജോയിക്കുട്ടി, മറിയക്കുട്ടി ജോയി
സഹോദരൻ : ബിനീഷ് ഇ.ജെ. (അയർലൻ്റ്)

വാർത്ത: കെ.ജെ. ജോബ് വയനാട്

Advertisemen