ബിനോയി സാമുവേൽ ഫിലാഡൽഫിയയിൽ നിര്യാതനായി
ഫിലാഡൽഫിയ: ടാബേർനാക്കിൾ ചർച് ഓഫ് ഗോഡ് സഭാംഗം ബിനോയ് ശാമുവേൽ ( 52 ) നിര്യാതനായി.
പൊതുദർശനവും ശുശ്രുഷകളും മെയ് 22 ബുധനാഴ്ച രാവിലെ 9.30 മുതൽ 12 വരെ എബെനെസർ ചർച്ച് ഓഫ് ഗോഡ് 2605 വെൽഷ് റോഡ്, ഫിലാഡൽഫിയയിൽ നടക്കും .
സംസ്‌കാരം ലോൺവ്യൂ മെമ്മോറിയൽ പാർക്ക്, 500 ഹണ്ടിംഗ്ഡൺ പൈക്ക്, ജെങ്കിൻടൗൺ, PA 19046 യിൽ നടക്കും.
ഭാര്യ: സിജി.മകൾ : ആഷ്‌ലി ബിനോയി.
മാതാപിതാക്കൾ : പരേതനായ കെ. എം. ശാമുവേൽ, പി.വി. അന്നമ്മ. സഹോദരങ്ങൾ: ഡോക്ടർ ബിനു ഷാജിമോൻ , മഞ്ജു തോമസ് .
വാർത്ത: റെജി ഫിലിപ്പ് യു എസ്