ബ്ലെസൻ ബിനുവിന് (14) പ്രത്യാശയോടെ വിട

ബ്ലെസൻ ബിനുവിന് (14) പ്രത്യാശയോടെ വിട

പാലക്കാട് : മണ്ണാർക്കാട് ചിറക്കൽപ്പടി അസംബ്ലി ഓഫ് ഗോഡ് സഭാംഗമായ കുഴികണ്ടത്തിൽ ബിനു കെ.വി യുടെ മകൻ ബ്ലെസ്സൻ ബിനു (14) നിര്യാതനായി. സംസ്കാരം നാളെ ജനു.27 ന് രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് ചിറക്കൽ പ്പടി ഏ.ജി. ചർച്ചിന്റെ ചുരിയോട് സെമിത്തേരിയിൽ.

പുഴയിൽ വീണതിനെ തുടർന്ന് കോഴിക്കോട്  മിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

മാതാവ് : സൗമ്യ ബിനു. സഹോദരി : ബെന്നിറ്റ

 

Advertisement