റവ.റ്റി.ജെ. ബെന്നിയുടെ ഭാര്യ സഹോദരൻ ബോവസ് പി.പോൾ (50) നിര്യാതനായി

റവ.റ്റി.ജെ. ബെന്നിയുടെ ഭാര്യ സഹോദരൻ  ബോവസ് പി.പോൾ (50) നിര്യാതനായി

ഭദ്രാവതി ( കർണാടക) : ഐപിസി ഗോസ്പൽ ഹാൾ ഭദ്രാവതി സഭാംഗം പരേതരായ പി.യു.പൗലോസിൻ്റെയും ഏലിയാമ്മയുടെയും മകൻ ബോവസ് പി.പോൾ (50) നിര്യാതനായി.

സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ എ.ജി അസിസ്റ്റൻ്റ് സൂപ്രണ്ടൻറ് റവ.റ്റി.ജെ. ബെന്നിയുടെ ഭാര്യ സഹോദരനാണ്.

സംസ്കാരം മാർച്ച് 12 ഞായർ ഉച്ചയ്ക്ക് 2 ന് ഭദ്രാവതി ഐപിസി സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 4-ന് ബൈപ്പാസ് റോഡ് പ്രൊട്ടസ്റ്റൻ്റ് ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭാര്യ. ബെറ്റി ബോവസ്. മക്കൾ: അലക്സ് ബോവസ്, ആൽബെൻ ബോവസ്.

സഹോദരങ്ങൾ: ജോസഫ് പോൾ (മൈസൂർ), ബേബി ബെന്നി (ബെംഗളൂരു), പോൾസൺ പി.പി (ബെംഗളൂരു), മേഴ്സി ഫിന്നി (യുഎസ്എ), ബെന്നി പി.പി (ഭദ്രാവതി).

Advertisement