വള്ളിയോട് കുറമൂട്ടിൽ  കെ.എം ചാക്കോ(കുഞ്ഞുമോൻ -73) നിര്യാതനായി

വള്ളിയോട് കുറമൂട്ടിൽ  കെ.എം ചാക്കോ(കുഞ്ഞുമോൻ -73) നിര്യാതനായി

വടക്കഞ്ചേരി:വള്ളിയോട് കുറമൂട്ടിൽ  കെ.എം ചാക്കോ (കുഞ്ഞുമോൻ - 73)   നിര്യാതനായി.

സംസ്ക്കാര ശുശ്രൂഷ മെയ് 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് ഭവനത്തിൽ ആരംഭിച്ച് 4 ന് വള്ളിയോടുള്ള ഐപിസി നെന്മാറ സെൻറർ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: അന്നമ്മ ചാക്കോ. മക്കൾ: ഷാജു ചാക്കോ (കൽക്കത്ത), ഷീജ സജി ചേർത്തല. മരുമക്കൾ: പാസ്റ്റർ സജിപോൾ ചേർത്തല, സുദിക്ഷിണ ഷാജു.

വാർത്ത: പാസ്റ്റർ ഷാജി പി. ടി പെരിന്തൽമണ്ണ