ചാക്കോ വി. ചാക്കോ (തങ്കച്ചൻ - 84) നിര്യാതനായി

ചാക്കോ വി. ചാക്കോ (തങ്കച്ചൻ - 84)  നിര്യാതനായി

ന്യൂയോർക്ക് : റോക്ക് ലാൻഡ് ഇന്ത്യ പെന്തെക്കോസ്തൽ ഫെല്ലോഷിപ് സഭാംഗം ചാക്കോ വി. ചാക്കോ (തങ്കച്ചൻ 84) മാർച്ച് 25-നു നിര്യാതനായി. തിരുവല്ല ചാത്തങ്കേരി വാഴപ്പറമ്പിൽ കുടുംബാംഗമാണ്. 

പൊതുദർശനം വെള്ളി വൈകിട്ട് 5 മുതലും, സംസ്കാരശുശ്രൂഷകൾ ശനി രാവിലെ ഒൻപത് മുതലും ഇന്ത്യ പെന്തക്കോസ്തൽ ഫെല്ലോഷിപ് ആരാധനാലയത്തിലും (85 Marion Street, Nayack. NY) നടക്കും. സഭയുടെ ആദ്യകാല അംഗമാണ്. 

തിരുവല്ല ചാത്തങ്കേരി വാഴപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: അന്നമ്മ ചാക്കോ. മക്കൾ ആലീസ് തോമസ് (ഒക്കലഹോമ), ഫിന്നി ചാക്കോ (ന്യൂയോർക്ക്).