പാസ്റ്റർ ചാണ്ടി സി. ചെറിയാൻ കർതൃസന്നിധിയിൽ

പാസ്റ്റർ ചാണ്ടി സി. ചെറിയാൻ കർതൃസന്നിധിയിൽ

കുമ്പനാട്: പുറമറ്റം മുണ്ടമല ചക്കിട്ട മുറിയിൽ പാസ്റ്റർ ചാണ്ടി സി. ചെറിയാൻ (മോനിച്ചൻ -72) നിര്യാതനായി. സംസ്കാരം മേയ് 23 വ്യാഴാഴ്ച്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും 8.30 ന് മുണ്ടമല ഐപിസി സഭാ ഹാളിൽ സംസ്കാര ശുശ്രുഷകൾ നടത്തി 12 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ പാട്ടക്കാല ചാപ്രത്ത് മേരിക്കുട്ടി. മക്കൾ: മിൻസി(ഷാർജ), പാസ്റ്റർ വെസ്ലി (വിശാഖപട്ടണം). മരുമക്കൾ: പാസ്റ്റർ സാം അടൂർ (ഷാർജ), ഫെബി ഫെയ്ത്ത്, അനക്സ് മണക്കാല.