വളഞ്ഞവട്ടം പാണ്ടൻ പടവിൽ ചെറിയാൻ പി. ജോർജ്ജ് (സണ്ണി-75) നിര്യാതനായി
തിരുവല്ല: വളഞ്ഞവട്ടം ഐപിസി. അംഗം പാണ്ടൻ പടവിൽ ചെറിയാൻ പി. ജോർജ്ജ് (സണ്ണി-75) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ ലിസ്സി ചെറിയാൻ.
മക്കൾ: സൗമിനി, സജിനി, സാലി, സാം (എല്ലാവരും ദുബായിൽ).
മരുമക്കൾ: രാജു, സജി, റേണു, ബിൻസി.