പാസ്റ്റർ വി.ഒ.ചെറിയൻ(73) കർത്തൃസന്നിധിയിൽ

പാസ്റ്റർ വി.ഒ.ചെറിയൻ(73) കർത്തൃസന്നിധിയിൽ

അജ്മാൻ : അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനും അജ്മാൻ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സ്ഥാപകനും സീനിയർ ശുശ്രൂഷനുമായ കുറത്തികാട് വിളയിൽ ബ്ലെസ്സൺ വില്ല പാസ്റ്റർ വി. ഒ.ചെറിയാൻ(73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘ വർഷങ്ങളായി ബഹറിനിലും യുഎഇയിലും ആയി  ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.

ഭാര്യ : ലീലാമ്മ ചെറിയാൻ

മകൻ: പാസ്റ്റർ ബ്ലെസ്സൻ ചെറിയാൻ

മരുമകൾ: നീനാ ചെറിയാൻ

Advertisement