മൈലപ്ര അറുകാലിക്കൽ ചെറിയാൻ ജോർജ്കുട്ടി (കുഞ്ഞപ്പൻ -76) ഡാളസിൽ നിര്യാതനായി

മൈലപ്ര അറുകാലിക്കൽ ചെറിയാൻ ജോർജ്കുട്ടി (കുഞ്ഞപ്പൻ -76) ഡാളസിൽ നിര്യാതനായി

https://www.youtube.com/live/vRd3BoqZvNA?si=3ODm563PXtrgBjoi

സംസ്കാര ശുശ്രൂഷ ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാം

ഡാളസ്: ഐപിസി റ്റാബർനാക്കിൾ ഡാളസ് സഭാംഗം മൈലപ്ര അറുകാലിക്കൽ ചെറിയാൻ ജോർജ്കുട്ടി (കുഞ്ഞപ്പൻ -76) നിര്യാതനായി. സംസ്കാരം ഓഗ.26 ന് ഡാളസിൽ നടക്കും.

ഭാര്യ : അമ്മിണി ജോർജ്.

മക്കൾ : ജിമ്മി ജോർജ് (ന്യൂയോർക്ക്), ജിബി ജോർജ് (ഡാളസ്), ജോബി ജോർജ് (ഡാളസ്).

മരുമക്കൾ : സിജി ജോർജ് (ന്യൂയോർക്ക്), സോഫി ജോർജ് (ഡാളസ്), നിഷ ജോർജ് (ഡാളസ്). 

Bro. A. C. Georgekutty Memorial Service.

Monday, August 26, 6:30 pm at IPC Tabernacle Dallas

9121 Ferguson Rd,

Dallas, TX - 75228

Homegoing Service:

Tuesday, August 27, 10 am at IPC Tabernacle Dallas

9121 Ferguson Rd, Dallas, TX -75228,

Interment 

Tuesday, August 27, 1 pm at Lake View Cemetery, 2343 Lake Rd, Lavon, TX - 75166

Advertisement 

Advertisement