നിരണം പരുത്തിക്കല്‍ പി.വി. ചെറിയാന്‍ നിര്യാതനായി
നിരണം: പരുത്തിക്കല്‍ പി.വി.ചെറിയാന്‍ (84) നിര്യാതനായി. സംസ്‌കാരം നവംബര്‍ 14 ചൊവ്വാഴ്ച രാവിലെ 8 ന് ഐപിസി ടാബര്‍നാക്കിള്‍ സഭാഹാളിലെ ശുശ്രൂഷക്ക് ശേഷം ഉച്ചയ്ക്ക് 12 ന് സഭാ സെമിത്തേരിയില്‍.
ഭാര്യ: നിരണം മടയില്‍ ശോശാമ്മ. മക്കള്‍: മേഴ്‌സി, ഡെയ്‌സി, ഷൈനി, ഷൈല, പാസ്റ്റര്‍ വര്‍ഗീസ് ചെറിയാന്‍ (ഐപിസി ബഥേല്‍, പത്താംമൈല്‍ വാളകം). മരുമക്കള്‍ : നിരണം നടുവിലേമുറിയില്‍ പാസ്റ്റര്‍ മാത്യു ജോര്‍ജ് (ഐപിസി മേപ്രാല്‍ വെസ്റ്റ്), പുനലൂര്‍ ചരുവിളയില്‍ വില്‍സണ്‍ വര്‍ഗീസ്, മേപ്രാല്‍ പറമ്പടിയില്‍ റെജി ജേക്കബ്, തോട്ടപ്പുഴ പൂപ്പള്ളില്‍ ഷൈനി വര്‍ഗീസ്, തിരുവല്ല തോപ്പില്‍കളത്തില്‍ പരേതനായ സണ്ണി.
Advertisement