പാസ്റ്റർ ഡോ. ചെറിയാൻ പി.വി (59) കർതൃസന്നിധിയിൽ
അങ്കമാലി: വലിയപറമ്പിൽ ഗ്രേസ് ഭവനിൽ പാസ്റ്റർ ഡോ. ചെറിയാൻ പി.വി (59) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 24 നാളെ രാവിലെ 11ന് നെടുമ്പാശ്ശേരി ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
ഭാര്യ: റെജി ചെറിയാൻ. മക്കൾ: ഡോ. നിസ്സി, ഡോ. എബനേസർ, ഡോ. എലീസ. മരുമകൻ: ഡോ. എൽവിൻ.
ഐപിസി കേരള സ്റ്റേറ്റ് മുൻ കൗൺസിൽ അംഗം ഇവാ. പി.വി. മാത്യു(പാലക്കാട്) സഹോദരനാണ്.
Advertisement