ചിന്നമ്മ ശാമുവേൽ (78) നിര്യാതയായി

ചിന്നമ്മ ശാമുവേൽ (78) നിര്യാതയായി

റാന്നി : മുക്കാലുമൺ തെങ്ങുംകാലായിൽ റ്റി.കെ. ശാമുവേലിന്റെ ഭാര്യ ചിന്നമ്മ ശാമുവേൽ (78) നിര്യാതയായി. സംസ്കാരം ജനു.25 ന് ഉച്ചക്ക് 1 ന് റാന്നി ഒഴുവൻപാറ ചർച്ച് ഓഫ് ഗോഡ് സഭാസെമിത്തേരിയിൽ നടക്കും. പൊതു ദർശനം രാവിലെ 9 ന് റാന്നി വൈ എം സി എ ഹാളിൽ നടക്കും. പരേത എള്ളുംകാലായിൽ കുടുംബാംഗമാണ്.

മക്കൾ: ഡെയ്സി , ജെസി , ജാൻസി , വിൽസി.  മരുമക്കൾ: ജെയിംസ് , ബാബു മാത്യു ,  പാസ്റ്റർ ഷാജു ശാമുവേൽ (ജർമ്മിനി ), സജു ചാക്കോ.