പിടവൂർ ഉറവപ്പാറ പുത്തിലഴികത്ത് (വാളകത്ത്) വീട്ടിൽ ചിന്നമ്മ (68) നിര്യാതയായി

പിടവൂർ ഉറവപ്പാറ പുത്തിലഴികത്ത് (വാളകത്ത്) വീട്ടിൽ ചിന്നമ്മ (68) നിര്യാതയായി

അടൂർ : പിടവൂർ ഉറവപ്പാറ പുത്തിലഴികത്ത് ( വാളകത്ത്) വീട്ടിൽ പരേതനായ തോമസിന്റെ (തങ്കച്ചൻ) ഭാര്യ ഓടനാവട്ടം കൊളക്കാട്ട് കുടുംബാംഗം ചിന്നമ്മ(68) നിര്യാതയായി.

സംസ്കാരം ആഗ. 16 ന് ബുധൻ(നാളെ)12 ന് പിടവൂർ ഐപിസി സെമിത്തേരിയിൽ നടക്കും.

മക്കൾ :  ബിജു; ബിനു; ബിൻസി. മരുമക്കൾ : റിൻസി; ആശ; സാബു.