നെടുവേലിൽ പുത്തൻ വീട്ടിൽ എൻ.എം. വർഗീസ്സിന്റെ ഭാര്യ ചിന്നമ്മ വർഗീസ് നിര്യാതയായി

നെടുവേലിൽ പുത്തൻ വീട്ടിൽ എൻ.എം. വർഗീസ്സിന്റെ ഭാര്യ ചിന്നമ്മ വർഗീസ് നിര്യാതയായി

കടമ്പനാട് : ഐപിസി എബനേസർ കടമ്പനാട് സഭാ അംഗം നെടുവേലിൽ പുത്തൻ വീട്ടിൽ എൻ.എം. വർഗീസ്സിന്റെ ഭാര്യ ചിന്നമ്മ വർഗീസ് നിര്യാതയായി. 

സംസ്കാരം ജൂലൈ 1 ന് ശനിയാഴ്ച രാവിലെ 8.30 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ചു ഉച്ചയ്ക്ക് 11.30 ന് ഐപിസി അടൂർ വെസ്റ്റ് സെന്ററിന്റെ മണക്കാലയിലുള്ള സെമിത്തെരിയിൽ നടക്കും.

മക്കൾ: ആലീസ്, ലിസി, പാസ്റ്റർ സാം വർഗീസ് (ഐപിസി ഇടയ്ക്കാട് സൗത്ത്, മണക്കാല എഫ് റ്റി എസ് അദ്ധ്യാപകൻ ) .മരുമക്കൾ:ജോൺസൺ, നെൽസൺ, ബ്ലെസി.

Advertisement