പന്തളം ജോസ് ഭവനിൽ ചിന്നമ്മ വർഗ്ഗീസ് (86) നിര്യാതയായി

പന്തളം ജോസ് ഭവനിൽ ചിന്നമ്മ വർഗ്ഗീസ് (86) നിര്യാതയായി

പന്തളം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പന്തളം സഭയുടെ ആരംഭകാല വിശ്വാസി ജോസ് ഭവനിൽ പരേതനായ എ.എം.വർഗീസിൻ്റെ ഭാര്യ ചിന്നമ്മ വർഗ്ഗീസ് (86) നിര്യാതയായി.

സംസ്കാരം ഏപ്രിൽ 2 ഞായർ ഉച്ചയ്ക്ക് 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

മക്കൾ: ജോർജ് വർഗീസ് (ന്യൂയോർക്ക്), പരേതയായ മോളി സ്റ്റീഫൻ , രജിനി ജോസഫ് ജോർജ് ( പെൻസിൽവാനിയ), ബിജുമോൻ വർഗീസ് (ന്യൂയോർക്ക്).

മരുമക്കൾ: ആനി ജോർജ്, സ്റ്റീഫൻ സാമുവേൽ, ജോസഫ് ജോർജ്, സിലു വർഗീസ്.