നെല്ലിക്കാല വടക്കേപറമ്പിൽ ചിന്നമ്മ മാത്യുവിൻ്റെ സംസ്കാരം ഡിസം. 5 ഇന്ന്

നെല്ലിക്കാല വടക്കേപറമ്പിൽ ചിന്നമ്മ മാത്യുവിൻ്റെ സംസ്കാരം ഡിസം. 5 ഇന്ന്

കോഴഞ്ചേരി: നെല്ലിക്കാല, വടക്കേപറമ്പിൽ വി.കെ മാത്യു (കുഞ്ഞപ്പൻ) ന്റെ ഭാര്യ ചിന്നമ്മ മാത്യുവിന്റെ (74) സംസ്കാരം ഇന്ന് (ഡിസംബർ 5ന്) ഐപിസി ഏബനേസർ നെല്ലിക്കാല സഭയിലെ ശുശ്രൂഷകൾക്ക് ശേഷം 12:30ന് ഇലന്തൂർ കാരൂരിലുള്ള സഭാ സെമിത്തേരിയിൽ. ഇലന്തൂർ താഴയിൽ ചെമ്പകത്തിൽ കുടുംബാഗമാണ്

മക്കൾ; എലിസബത്ത് ഡേവിഡ് (ഷൈല), ശാന്തി സഖറിയ(ഡൽഹി), മിനി ജീമോൻ(ജോ. സെക്രട്ടറി ഐപിസി യു.എ.ഇ റീജിയൻ സഹോദരി സമാജം), വിനീത അജി (എബി, ഖത്തർ)

മരുമക്കൾ: പരേതനായ പി എസ് ഡേവിഡ് (തമ്പി, പൂവണ്ണുംമൂട്ടിൽ വള്ളിക്കോട് കോട്ടയം), സക്കറിയ തോമസ് (ജോയി കുന്നതുമലയിൽ, മീനടം, ഡൽഹി), ഡാനിയേൽ ലൂയിസ് (ജീമോൻ മേക്കാട്ട് കടമ്പനാട്, യു.എ.ഇ), അജി തോമസ് (ചരുവുകാലായിൽ പുല്ലാട്, ഖത്തർ).

സുബിൻ ആലഞ്ചേരി കൊച്ചുമരുമകനാണ്.

Advertisement