നിലമ്പൂർ മുട്ടിക്കടവ് കല്ലുപാലത്തിങ്കൽ ചിന്നമ്മ മാത്യു (76) നിര്യാതയായി

നിലമ്പൂർ മുട്ടിക്കടവ് കല്ലുപാലത്തിങ്കൽ  ചിന്നമ്മ മാത്യു (76) നിര്യാതയായി

നിലമ്പൂർ: മുട്ടിക്കടവ് കല്ലുപാലത്തിങ്കൽ
എബ്രഹാം മാത്യുവിൻ്റെ (പാപ്പച്ചൻ) ഭാര്യ ചിന്നമ്മ മാത്യു (76) നിര്യാതയായി. ഐ.പി.സി നിലമ്പൂർ നോർത്ത് സെൻ്റർ സീയോൻ മുട്ടിക്കടവ് സഭാംഗമാണ്. സംസ്ക്കാരം പിന്നീട്.

മക്കൾ: ജിബു മാത്യു (ന്യൂസിലാൻഡ്), പാസ്റ്റർ ജിജി മാത്യൂ (യുഎസ്എ), സജൻ മാത്യൂ (മസ്ക്കറ്റ് )
മരുമക്കൾ: ടെസി ജിബു, സുന്തുക ജിജി, ബ്ലെസി സജൻ.