നിലമ്പൂർ ചിരട്ടൊലില്‍ രാജു (68) നിര്യാതനായി
നിലമ്പൂർ: രാജു ചിരട്ടൊലില്‍ (68) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ആഗസ്റ്റ് 13 ചൊവ്വാഴ്ച രാവിലെ 7ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30ന് വീട്ടിലെ ശുശ്രൂഷ അവസാനിപ്പിക്കുകയും തുടർന്ന് ഇന്ത്യൻ റിവൈവൽ അസംബ്ലിയുടെ ചളിക്കപൊട്ടിയിലുള്ള സിമിത്തേരിയിൽ.
ഭാര്യ :കുഞ്ഞുമോൾ.
Advertisement
Advertisement