പത്തനംതിട്ട ചായലോട് പനച്ചമലതുണ്ടിൽ   ക്രിസ്റ്റീന വർക്കി (72) ബാംഗ്ലൂരിൽ നിര്യാതയായി

പത്തനംതിട്ട ചായലോട് പനച്ചമലതുണ്ടിൽ   ക്രിസ്റ്റീന വർക്കി (72) ബാംഗ്ലൂരിൽ നിര്യാതയായി

ബെംഗളൂരു: ബഥേൽ ഏ.ജി സഭാംഗം പത്തനംതിട്ട ചായലോട് പനച്ചമലതുണ്ടിൽ  വർക്കി ചാക്കോയുടെ ഭാര്യ ക്രിസ്റ്റീന വർക്കി (72) ബെംഗളൂരു വിദ്യാരണ്യപുരയ എൻ.റ്റി.ഐ ലേ ഔട്ട് നമ്പർ 67/ A വസതിയിൽ നിര്യാതയായി. സംസ്കാരം ജൂൺ 24 തിങ്കൾ ഉച്ചയ്ക്ക് 12ന് ഹെബ്ബാൾ ബഥേൽ ഏ.ജി.സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.

മക്കൾ: ഫെന്നി, ഷെറിൾ, ഷീന
മരുമക്കൾ: ലിനു, തോമസ്, ബിനോയ്.