കൊട്ടിയൂർ മാരിപ്പുറത്തു സിസിലി തോമസ് (72) നിര്യാതയായി
അമ്പായത്തോട്: കൊട്ടിയൂർ മാരിപ്പുറത്തു വീട്ടിൽ സിസിലി തോമസ് (72) നിര്യാതയായി. സംസ്കാരം ഓഗ.12 ന് ചൊവ്വാഴ്ച രാവിലെ 8.30 ഭവനത്തിൽ നടക്കുന്ന ശുശ്രുഷയ്ക്ക് ശേഷം 12 നു കണിച്ചാർ സെമിത്തേരിയിൽ അമ്പായത്തോട് എ.ജി സഭയുടെ നേതൃത്വത്തിൽ നടക്കും.
ഭർത്താവ്: തോമസ് മാരിപ്പുറത്ത് (ജോയി)
മക്കൾ: ഷാലി, ലിസ്സി, റെന്നി, ബാബു, സ്റ്റാനി, സാം, സ്റ്റലിൻ, സ്റ്റററ്റ്, സെലിനെറ്റ്. മരുമക്കൾ: എം.ടി. പീറ്റർ, പി.ജെ ജോണി, ദീപ, പ്രീതി, ജോസ്മി, അനൂഷ്യ, കൃപ, ഫിന്നി.
Advertisement














































































