അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

വെള്ളിമുറ്റം: പരേതനായ പാസ്റ്റർ  പി. വി സാമൂവേലിന്റ ഭാര്യ സിസിലി സാമൂവൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി  പ്രാർത്ഥനയ്ക്കായി അഭ്യർത്ഥിക്കുന്നു.