വെളളൂർ ചമ്പക്കുളത്ത് സി.ജെ.ചാക്കോ(95) നിര്യാതനായി

വെളളൂർ ചമ്പക്കുളത്ത് സി.ജെ.ചാക്കോ(95) നിര്യാതനായി

കോട്ടയം: ജീസസ് വോയ്സ് സഭാംഗം വെളളൂർ ഇല്ലിവളവ് ചമ്പക്കുളത്ത് സി.ജെ.ചാക്കോ (95) നിര്യാതനായി.സംസ്കാരം ജനുവരി 14 ശനിയാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം മാങ്ങാനം സെമിത്തെരിയിൽ.

ഭാര്യ: ചേച്ചമ്മ ചാക്കോ മങ്ങാട്ട് കുടുംബാംഗം.

മക്കൾ: മറിയാമ്മ റോയ് (ദുബായ്), എലിസബത്ത് പീറ്റർ (സൗദി), പാസ്റ്റർ ജോസഫ് ചാക്കോ (നിലമ്പൂർ), സൂസൻ വിജു (മംഗളൂരു), സുനു ഫിലിപ്പ് (യു.കെ), സുനീഷ് ഏബ്രഹാം (കോട്ടയം)

മരുമക്കൾ: റോയ് സ്കറിയ (ദുബായ്), പീറ്റർപോൾ (സൗദി), സുബി ജോസഫ് (നിലമ്പൂർ), പാസ്റ്റർ വിജു ഐ.മാത്യൂ (ഐ.പി.സി മംഗളൂരു), ഫിലിപ്പ് (യു.കെ), ജിബി സുനീഷ് (കോട്ടയം).

Advertisement