കൊല്ലം കോക്കാട് ചരിവുകാലായിൽ സി.ജെ.ജോൺ (കൽക്കട്ട ജോൺ -66) ബെംഗളൂരുവിൽ നിര്യാതനായി

കൊല്ലം കോക്കാട് ചരിവുകാലായിൽ സി.ജെ.ജോൺ (കൽക്കട്ട ജോൺ -66) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ സഭാംഗം കൊല്ലം കോക്കാട് ചരിവുകാലായിൽ സി.ജെ.ജോൺ ( 66-കൽക്കട്ട ജോൺ) ബെംഗളൂരു ചിക്കഗുബ്ബി മേപിൾ മെഡോസ് നമ്പർ 121 ഗ്രേസ് കോട്ടേജിലെ വസതിയിൽ നിര്യാതനായി.

സംസ്കാരം ഏപ്രിൽ 24 തിങ്കൾ രാവിലെ 10ന് ഗധലഹള്ളി ടിപിഎം സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം ഹെഗ്ഡെനഗർ സെമിത്തെരിയിൽ.

ഭാര്യ. പരേതയായ ജൈന്നമ്മ ജോൺ

മക്കൾ. റെജി ജോൺ (ബെംഗളൂരു), എസ്തർ സിബി (ഷാർജ), റീജ ജോൺ (മുംബൈ).

മരുമക്കൾ.ടിഷ ( ബെംഗളൂരു), സിബിജേക്കബ് (ഷാർജ), സാജു ചാക്കോ (മുംബൈ).

Advertisement