പാസ്റ്റർ സി.കെ. കുര്യൻ (അച്ചൻ കുഞ്ഞ് -74) കർത്തൃ സന്നിധിയിൽ

പാസ്റ്റർ സി.കെ. കുര്യൻ (അച്ചൻ കുഞ്ഞ് -74) കർത്തൃ സന്നിധിയിൽ

കുമളി: ഗോസ്പൽ ഫോർ ദി ഡിസേബിൾഡ് ഇൻ ഇന്ത്യ (GFDI) സ്ഥാപകനും ഇടുക്കി കുമളിയിലെ ചേറ്റുകുഴിയിൽ പ്രവർത്തിക്കുന്ന ഗ്രെയ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ചെയർമാനുമായ ചക്കുമ്മൂട്ടിൽ വീട്ടിൽ പാസ്റ്റർ സി. കെ കുര്യൻ കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

കഴിഞ്ഞ അൻപതു വർഷത്തിൽ പരമായി കർത്തൃ ശുശ്രുഷയിൽ വ്യാപ്രിതൻ ആയിരുന്ന പാസ്റ്റർ സി.കെ. കുര്യൻ തന്റെ ശാരീരിക വൈകല്യങ്ങളെ മറികടന്നു  സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനു വേണ്ടി കൃത്യമായ ഇടപെടലുകൾ നടത്തുകയും അവർക്കു വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു.

ഭാര്യ: മറിയാമ്മ കുര്യൻ, ചരളേൽ 
മക്കൾ: ബ്ലസി ജോസ്മോൻ, ജസ്റ്റിൻ കുര്യൻ (അയർലാന്റ്), ജെയ്സൺ 
മരുമക്കൾ: പാസ്റ്റർ. ജോസ്മോൻ ജോർജ് ( ഐപിസി ബഥേൽ നിരണം), ആൻസി ജസ്റ്റിൻ.

Advertisement