മരങ്ങോലി ചാലുംകരയിൽ സി.എൻ പൗലോസ് (95)  കർത്തൃ സന്നിധിയിൽ

മരങ്ങോലി ചാലുംകരയിൽ സി.എൻ പൗലോസ് (95)  കർത്തൃ സന്നിധിയിൽ

മരങ്ങോലി: എൻടിസി മരങ്ങോലി സഭയുടെ പ്രാരംഭ പ്രവർത്തകൻ ചാലുംകരയിൽ സി.എൻ പൗലോസ് (95)  കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ജൂൺ 16ന്  ഉച്ചക്ക് 2ന്.

മക്കൾ: സി.പി. മാത്യു , എലിയമ്മ, ലൈസമ്മ. മരുമക്കൾ: എലിക്കുട്ടി പരേതനായ പാസ്റ്റർ ജോസഫ്, സൈമൺ.