കടക്കാമൺ പാണൂവേലിൽ പരേതനായ പാസ്റ്റർ എ. ജോർജിൻ്റെ (ജോർജ് ഉപദേശി) ഭാര്യാ ക്ലാരി ജോർജ് (82) ഡൽഹിയിൽ നിര്യാതയായി
ഡൽഹി: കടക്കാമൺ പാണൂവേലിൽ എബനേസർ മന്ദിരത്തിൽ പരേതനായ പാസ്റ്റർ എ. ജോർജിൻ്റെ (ജോർജ് ഉപദേശി) സഹധർമ്മിണി ക്ലാരി ജോർജ് (82) ഡൽഹിയിലുള്ള തൻ്റെ മകൻ പാസ്റ്റർ ഫിന്നി സാംസൺ ജോർജിൻ്റെ ഭവനത്തിൽ വെച്ചു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തുടർന്നുള്ള ശുശ്രൂഷകൾ ചൊവാഴ്ച (11/06/24) രാവിലെ 9 ന് ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡിൻ്റെ (FGC) നേതൃത്വത്തിൽ, St. Thomas (Behind Bathra Hospital) സെമിത്തേരിയിൽ ആരംഭിച്ച് 11 നു സംസ്കരിക്കും.