പെരുനാട് ചരിവ്കാലയിൽ സി.വി. രാജമ്മ (87) അഹ്മദാബാദിൽ നിര്യാതയായി

പെരുനാട് ചരിവ്കാലയിൽ സി.വി. രാജമ്മ (87) അഹ്മദാബാദിൽ നിര്യാതയായി

അഹ്മദാബാദ് :- പെരുനാട് ചരിവ്കാലയിൽ കുടുംബാംഗം സി.വി. രാജമ്മ (87) നിര്യാതയായി. ഐ. പി.സി. രേഹേബോത് മണിനഗർ അഹ്‌മദാബാദ് സഭയുടെ ആരംഭകാല വിശ്വസികളിൽ ഒരാളായിരുന്നു പരേത. സംസ്കാരം സെപ്റ്റം. 09ന് ഐ.പി.സി. രേഹേബോത് മണിനഗർ സഭയുടെ നേതൃത്വത്തിൽ അഹ്‌മദാബാദ് ക്രിസ്ത്യൻ സെമിതേരിയിൽ.

മക്കൾ : വിജയകുമാർ എം. ആർ., കൃഷ്ണകുമാരി.

മരുമക്കൾ :- ബിന്ദു, പരേതനായ വിക്രമൻ.

Advertisement