തിരുവനന്തപുരം വെങ്കടമ്പ് തുണ്ടുവിള വീട്ടിൽ ഡി. ദേവദാസ് (65) നിര്യാതനായി

തിരുവനന്തപുരം വെങ്കടമ്പ് തുണ്ടുവിള വീട്ടിൽ ഡി. ദേവദാസ് (65) നിര്യാതനായി

നെയ്യാറ്റിൻകര: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്റർ വെങ്കടമ്പ് സഭാംഗവും ഗവ. മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ റിട്ട. സീനിയർ സ്റ്റോർ ഓഫീസറുമായിരുന്ന ഡി.ദേവദാസ് (സാം-65) നിര്യാതനായി.

സംസ്കാരം നവംബർ 21 ഇന്ന് ഉച്ചക്ക് പ്ലാമൂട്ടുകട (വെങ്കടമ്പ്) റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കുടുംബസെമിത്തെരിയിൽ. 

ഭാര്യ. സി.ഐ.ജ്യോതിബായ് (റിട്ട. ഓവർസീയർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് )

മകൾ. ഡി. ദേവസൗമ്യ (ഇ സി എസ് ബിസിനസ്സ് സൊലൂഷ്യൻസ് തിരുവനന്തപുരം)

മരുമകൻ.സി.ജോൺ ക്രിസ്റ്റഫർ (ഡാറ്റാബേസ് ഡയറക്ടർ ഇ സി എസ് ബിസിനസ്സ് സൊലൂഷ്യൻസ് തിരുവനന്തപുരം).

റ്റി.പി.എം സുവിശേഷ പ്രവർത്തകരായി നിത്യതയിൽ ചേർക്കപ്പെട്ട സീനിയർ സിസ്റ്റർ ദേവകുമാരി (ഇരുമ്പല്ലിയൂർ), സിസ്റ്റർ ദേവപ്രസന്ന (സുധ - ബഹറിൻ) എന്നിവരുടെ സഹോദരനാണ്.