കായംകുളം കൊട്ടാരത്തിൽ കോട്ടയിൽ ദാനിയേൽ (71) നിര്യാതനായി

കായംകുളം  കൊട്ടാരത്തിൽ കോട്ടയിൽ ദാനിയേൽ (71) നിര്യാതനായി

കായംകുളം : ഐപിസി കായംകുളം എബനേസർ സഭാംഗവും ഐപിസി കമ്പിളികണ്ടം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ ജി ശൈലാസിന്റെ സഹോദരനുമായ കൊട്ടാരത്തിൽ കോട്ടയിൽ ദാനിയേൽ (71) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് 30 ന് ഉച്ചയ്ക്ക് 1 ന് ഐപിസി എബനേസർ സഭ സെമിത്തേരിയിൽ നടക്കും. ഐപിസി അംഗീകൃത സേവനി സംഘം ശുശ്രൂഷക കെ ജെ ഏലിയാമ്മ സഹോദരിയാണ്. ഭാര്യ: അമ്മിണി. മക്കൾ : ഇവാഞ്ചലിസ്റ്റ് ജെയിംസ് ഡാനിയേൽ ,  ജോസഫ് ഡാനിയേൽ , ജോൺസൺ ഡാനിയേൽ.മരുമക്കൾ : ജിജോ ജെയിംസ് , സന്ധ്യ ജോൺസൺ.