കല്ലുമല കണ്ണാട്ടുമോടി കരയംവട്ടത്ത് കെ.എസ്‌. ഡേവിഡ് (80) നിര്യാതനായി

കല്ലുമല കണ്ണാട്ടുമോടി കരയംവട്ടത്ത് കെ.എസ്‌. ഡേവിഡ് (80) നിര്യാതനായി

കല്ലുമല: കണ്ണാട്ടുമോടി കരയംവട്ടത്ത് കെ. എസ്‌. ഡേവിഡ് (80) നിര്യാതനായി. സംസ്കാരം ജൂലൈ 15 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് 12 ന്  കല്ലുമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

മക്കൾ: സിന്ധു സോളമൻ (യു. എസ്‌.എ), ബിന്ധു സാജൻ, ബിജു ഡേവിഡ്.

മരുമക്കൾ: പാസ്റ്റർ. സോളമൻ ഡാനിയേൽ (യു. എസ്‌), പാസ്റ്റർ സാജൻ പി. സാം( ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, മാലക്കര ടൗൺ ), ജൻസി ബിജു .