ഡീന സാമുവേൽ (45) ബഹറിനിൽ നിര്യാതയായി

ഡീന സാമുവേൽ (45) ബഹറിനിൽ നിര്യാതയായി

ബഹറിൻ: അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടിൽ ഡീന സാമൂവേൽ ബഹറിനിൽ നിര്യാതയായി. ബഹറിൻ സൽമാനിയ മെഡിക്കൽ കോളേജിലെ നേഴ്സായിരുന്നു, ചില നാളുകളായി അർബുദ ബാധിതയായി ചികിൽസയിലായിരുന്നു. 

ഭർത്താവ് : റ്റോണി (ബഹറിൻ). മക്കൾ : ബോസ്കോ റ്റോണി, ക്രിസ്റ്റോ റ്റോണി (ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ)

 ബഹറിൻ കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെ സഹോദരീ പുത്രിയാണ് ഡീന സാമൂവേൽ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട്.

Advertisement