ഇവാ. ദേവകുമാർ കർത്തൃസന്നിധിയിൽ

ഇവാ. ദേവകുമാർ കർത്തൃസന്നിധിയിൽ

പെരിന്തൽമണ്ണ : ബാംഗ്ലൂർ എൽബി എസ് നഗർ ഐപിസി കരിസ്മ സഭാംഗം ഇവാ. ദേവകുമാർ (72) നിര്യാതനായി. സംസ്കാരം ജൂൺ 14 ന് രാവിലെ 10 ന് ബാംഗ്ലൂർ ഹോസൂർ റോഡിലെ ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

ഭാര്യ: സരസ ദേവകുമാർ. മകൾ: ബ്ലസി. മരുമകൻ: പാസ്റ്റർ റൊണാൾഡ് റോയ്.