പുത്തന്‍കുരിശ് മോനപ്പിള്ളി കുമ്മണ്ണൂര്‍ എല്‍ദോ രാജ് (37) നിര്യാതനായി

പുത്തന്‍കുരിശ് മോനപ്പിള്ളി കുമ്മണ്ണൂര്‍ എല്‍ദോ രാജ് (37) നിര്യാതനായി

കോലഞ്ചേരി: പുതുപ്പനം ഹോരേബ് സഭാംഗം പുത്തന്‍കുരിശ് മോനപ്പിള്ളി കുമ്മണ്ണൂര്‍ എല്‍ദോ രാജ് (37) നിര്യാതനായി. സംസ്‌കാരം ഓഗ . 22ന് വ്യാഴാഴ്ച വൈകിട്ട് 5ന് പുത്തന്‍കുരിശ് ഗുഡ്‌ന്യൂസ് സെമിത്തേരിയില്‍.

ഭാര്യ: ബെറ്റ്‌സി (പാമ്പാടി).

ദോഹയില്‍ ഐപിസി ബിദാ സഭാംഗമായ എൽദോ പിവൈപിഎയുടെ സജീവപ്രവര്‍ത്തകനുമായിരുന്നു.

Advertisement 

Advertisement